ഇതാ മുഖ്യനും ടീമും കൊന്നൊടുക്കിയവരുടെ ലിസ്റ്റ്’; വനിത പൊലീസുകാരിയുടെ വാട്ട്‌സ്ആപ്പ് പോസ്റ്റ് വിവാദമാകുന്നു
By Web Desk A+ A- 0 comments
pinarayi...
Read more at: http://www.reporterlive.com/2016/10/15/308734.html
Read more at: http://www.reporterlive.com/2016/10/15/308734.html
‘ഇതാ മുഖ്യനും ടീമും
കൊന്നൊടുക്കിയവരുടെ ലിസ്റ്റ്’; വനിത പൊലീസുകാരിയുടെ വാട്ട്‌സ്ആപ്പ് പോസ്റ്റ്
വിവാദമാകുന്നു
വനിത പൊലീസുകാരിയുടെ വാട്ട്‌സ്ആപ്പ് പോസ്റ്റ്
വിവാദമാകുന്നു
കൊച്ചി:
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ
വനിത പോലീസുകാരിയുടെ വാട്ട്‌സ്ആപ്പ് പോസ്റ്റ്. തൊടുപുഴ പോലീസ് സ്റ്റേഷനിലെ സിവില്‍
പോലീസ് ഓഫീസറായ അഞ്ജുവാണ് പോലീസ് ഗ്രൂപ്പില്‍ ഇതുമായി ബന്ധപ്പെട്ട പോസ്റ്റിട്ടത്.
കണ്ണൂരില്‍ തുടര്‍ന്ന് വരുന്ന അക്രമരാഷ്ട്രീയത്തിനെതിരെ വിവിധ തലങ്ങളില്‍
നിന്നുള്ള പ്രതിഷേധങ്ങള്‍ക്ക് കേരളം സാക്ഷിയായിട്ടുണ്ട്. കണ്ണൂരിലെ രാഷ്ട്രീയ പശ്ചാത്തലത്തിനെതിരെ
പൊലീസ് സന്നാഹത്തിനുള്ളില്‍ തന്നെ പ്രതിഷേധങ്ങള്‍ പുകയുന്നതായി നേരത്തെ
സൂചനകളുണ്ടായിരുന്നു. എന്നാല്‍ ഇതാദ്യമായാണ് ഒരു വനിതാ പൊലീസ് ഓഫീസര്‍ പരസ്യ
പ്രതിഷേധവുമായി രംഗത്തെത്തിയിട്ട
1969 മുതല്‍ 2013 വരെ സിപിഐഎം അക്രമത്തില്‍
കൊല്ലപ്പെട്ട പ്രവര്‍ത്തകരുടെ നീണ്ട ഒരു ലിസ്റ്റാണ് വാട്ടസ്ആപ്പില്‍
ഇട്ടിരിക്കുന്നത്. ‘പിഎസ്‌സി പരീക്ഷയുടെ റാങ്ക് ലിസ്റ്റല്ല കേരളം ശരിയാക്കാന്‍
വേണ്ടി അധികാരത്തില്‍ കയറിയ സംഘം,
കണ്ണൂരില്‍ കൊന്നൊടുക്കിയ ആളുകളുടെ പട്ടികയാണ് ഇത്’ എന്ന് പറയുന്നു. 1964 ല്‍ കൊല്ലപ്പെട്ട രാമകൃഷ്ണന്റെ
കൊലയാളിയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും സിവില്‍ പൊലീസ് ഓഫീസറായ അഞ്ജുവിന്റെ
വാട്ട്‌സ്ആപ്പില്‍ പോസ്റ്റില്‍ ഗുരുതര പരാമര്‍ശമുണ്ട്.
ഗുരുത ആരോപണങ്ങളുള്ള അജ്ഞുവിന്റെ വാട്ട്‌സ്ആപ്പ്
പോസ്റ്റിന്മേല്‍ പൊലീസ്് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
ഇതിനു പുറമേ തൊടുപുഴ സിഐ ശ്രീമോന്‍ അന്വേഷണവും ആരംഭിച്ചതായി വൃത്തങ്ങള്‍
സൂചിപ്പിക്കുന്നു. സിവില്‍ പൊലീസ് ഓഫീസര്‍ അഞ്ജുവിനെതിരെ ഉടന്‍
നടപടിയുണ്ടാകുമെന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം
വീണ്ടും കണ്ണൂരില്‍ അക്രമരാഷ്ട്രീയം സജ്ജീവമായതിനെ തുടര്‍ന്ന് ഒട്ടനവധി പ്രമുഖരാണ്
രാഷ്ട്രീയ നേതൃത്വങ്ങളോട് സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ട്
രംഗത്തെത്തിയിരുന്നത്.
അക്രമരാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍
‘കണ്ണൂരിനെ രക്ഷിക്കണമെന്ന’ മുദ്രാവാക്യവുമായി രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ
ഫെയ്‌സ്ബുക്ക് പേജില്‍ ലക്ഷകണക്കിന് നിവേദനങ്ങള്‍ എത്തിചേര്‍ന്നത് ദേശീയ ശ്രദ്ധ
നേടിയിരുന്നു. പൊലീസുകാരിയുടെ വാട്ട്സ്ആപ് പോസ്റ്റിന്റെ പൂര്‍ണരൂപം, “കണ്ണൂരിൽ സിപിഎം
കൊന്നൊടുക്കിയ ചെറിയ ഒരു ലിസ്റ്റ്. 1969 വാടിക്കൽ രാമകൃഷ്ണൻ
1969 പി എസ് ശ്രീധരൻ
1970 വി ചന്ദ്ര ശേഖരൻ
1971 രാമകൃഷ്ണൻ
1973 ശ്രീഭക്തൻ
1973 കരുണാകര കർത്ത
1973 ശങ്കരനാരായണൻ...
1974 എം റ്റി കൃഷ്ണൻ
1978 പാനുണ്ട ചന്ദ്രൻ
1978 പന്തക്കൽ പവിത്രൻ
1978 പന്ന്യന്നൂർ രവീന്ദ്രൻ
1979 മാഹി പണ്ടാരപുരയിൽ വിജയൻ
1979 കുഞ്ഞിരാമൻ നായർ
1980 കെ പി നാണു മാസ്റ്റർ
1980 സുഗുണൻ
1980 ഹരിദാസൻ
1980 ധർമ്മടം സുന്ദരം
1980 കെ രാജൻ
1980 രാജഗോപാൽ
1980 സുരേന്ദ്രൻ
1980 കരിമ്പിൽ സതീശൻ
1980 പി രാജു
1980 പി നാണു
1980 പി ശശിധരൻ
1980 കെ ശ്രീധരൻ
1980 മധുസൂദനൻ
1980 എ റ്റി രാഘവൻ
1980 ഗോപാലകൃഷ്ണൻ
1981 കൃഷ്ണൻ ആചാരി
1981 പദ്മനാഭൻ നമ്പ്യാർ
1981 ബാലകൃഷ്ണ കുറുപ്പ്
1981 ശിവൻ
1981 വി എ ഗംഗാധരൻ
1981 കെ ദിവാകരൻ
1981 എം കെ ലക്ഷ്മണൻ
1981 റ്റി ദുർഗ്ഗാദാസ്
1981 റ്റി പി പൊക്കൻ
1981 വേണുഗോപാൽ
1981 രാജു
1982 കെ പി ഭാസ്കരൻ
1982 ശിവരാമൻ
1982 പി എൻ രവി
1982 കെ കെ ഗണേശൻ
1982 ധർമ്മരാജൻ
1982 യശോദ
1982 കെ മുരളീധരൻ
1982 കെ കലാധൻ
1982 വിശ്വംഭരൻ
1982 രാജൻ
1982 സുബ്രഹ്മണ്യൻ
1983 റ്റി സതീശൻ
1983 പി വാസവൻ
1983 എം എം പ്രദീപൻ
1984 സി എ ഉണ്ണിക്കൃഷ്ണൻ
1984 പി പി അയ്യപ്പൻ
1984 പിണറായി ചന്ദ്രൻ
1984 കെ ലോഹിതാക്ഷൻ
1985 എം ടി കെ കരുണൻ
1986 ടി മോഹനൻ
1986 കെ റ്റി കനകൻ
1986 പി സി ശ്രീധരൻ
1986 ജി പുഷ്പരാജൻ
1986 കെ പി സോമൻ
1986 പി കെ മധുലാൽ
1987 ഗംഗാധരൻ
1987 ഹരിഹര അയ്യർ
1987 ടി പി ദാമോദരൻ
1987 ശിവരാമൻ
1987 എം തമ്പു
1987 എസ് ടി രംഗനാഥൻ
1988 ജയൻ
1988 ശിവരാമൻ
1988 രാധാകൃഷ്ണൻ
1988 വിജയൻ
1988 വേണുഗോപാൽ
1988 രാജേഷ്
1988 ലാലിക്കുട്ടൻ
1989 ശശി
1989 ടി കെ വിശ്വനാഥൻ
1989 നകുലൻ
1989 ലോറൻസ്
1989 രമേശൻ
1989 ശിവൻ കുട്ടി
1989 രവീന്ദ്രൻ
1990 സതീശൻ
1992 സദാശിവൻ
1990 ശേഖരൻ നായർ
1990 കെ കെ ബിജു
1990 കണ്ണൻ
1991 കെ കെ ദിവാകരൻ
1991 മണികണ്ഠൻ
1991 പ്രശോഭനൻ
1991 ഭാസ്കരൻ
1991 ബാലകൃഷ്ണൻ
1991 കൗസല്യ
1991 സി കെ പദ്മനാഭൻ
1992 വിജയൻ
1992 സാജൻ
1992 ഉണ്ണിക്കൃഷ്ണൻ
1993 അനിൽകുമാർ
1993 മധു
1993 സുനിൽ
1993 സുരേഷ് ബാബു
1994 കെ രാജൻ
1994 പി പി മോഹനൻ
1994 മധു
1994 കെ പി സുനിൽ കുമാർ
1994 എൻ അജിത്
1994 എം പി കുമാരൻ
1994 എ എം സുരേന്ദ്രൻ
1995 കെ പി മനോജ്
1995 ജോസ്
1995 കെ സി കേളു
1995 സി കെ രാജീവ്
1996 മോഹൻ ദാസ്
1996 പന്ന്യന്നൂർ ചന്ദ്രൻ
1996 പി കെ വിദ്യാസാഗർ
1996 അശോക് ഷെട്ടി
1996 അനു
1996 സുജിത്
1996 കിം കരുണാകരൻ
1996 സി ബിംബി
1997 പി ശിവൻ
1997 മുട്ടിൽ ഭാസ്കരൻ
1997 ഭാസ്കരൻ മാസ്റ്റർ
1997 എം കുമാരൻ
1997 വി ബാബു
1997 പ്രദീപൻ
1997 എസ് സന്തോഷ്
1997 പി ഗോപി
1998 ജി ആർ സുന്ദരേശൻ
1998 വി അനിക്കുട്ടൻ
1999 മുരുകാനന്ദൻ
1999 ടി ചന്ദ്ര മോഹൻ
1999 ടി ശശി
1999 പുരുഷോത്തമൻ
1999 കുഞ്ഞിരാമൻ
1999 സതീഷ്
1999 എം പി പ്രകാശൻ
1999 കെ ടി ജയകൃഷ്ണൻ
1999 പി ബാലൻ
2000 പി മനോജ്
2000 സി വി സുകുമാരൻ
2000 ചന്ദ്രാംഗദൻ
2004 ഫസല്‍ തലശ്ലേരി
2000 സി കെ ചന്ദ്രൻ
2000 കെ വി ബിജു
2000 കെ പി സുനിൽ
2006 സൈനുദ്ദീന്‍ വിളക്കോട്
2009 കരുണൻ (ബാബു)
2010 വിജിത്ത് കോവിൽ
2010 ഷിനോജ് കോവിൽ
2013 അന്‍വര്‍ അരിയില്‍
2013 ശുക്കൂര്‍ അരിയില്‍
2013 ലത്തീഫ് തളിപ്പറബ്
PSC പരീക്ഷയുടെ റാങ്ക് ലിസ്റ്റ് ഒന്നുമല്ല, ഇത് കേരളം ശരിയാക്കാൻ വേണ്ടി അധികാരത്തിൽ കയറിയ
ടീം കണ്ണൂരിൽ കൊന്നൊടുക്കിയ ആളുകളുടെ ചെറിയ ലിസ്റ്റ് ആണ്.. ഇതിലെ ഒന്നാമത്തെ
കൊലപാതകം, അതായത് കേരളത്തിൻറെ ചരിത്രത്തിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകം ആയ
1969 -ലെ വാടിക്കൽ രാമകൃഷ്ണനെ കൊന്ന കേസിലെ പ്രതിയാണ് നമ്മുടെ മുഖ്യൻ. കണ്ണൂരിൽ
ആദ്യമായി ഒരു സിപിഎമ്മുകാരൻ രാഷ്ട്രീയമായി കൊല്ലപ്പെടുന്നത് 1978 -ൽ ആണ്. സ്റ്റീൽ
ബോംബും, ആസിഡ്
ബൾബും കൊടുവാളുമായി കേരളാ ഗാന്ധി കെ.കേളപ്പനെ പോലും കൊല്ലാൻ നടന്നിരുന്നവരാണ്
കേരളം ഭരിക്കുന്നത്. ഭരണം കിട്ടി ദിവസങ്ങൾക്കുള്ളിൽ തന്നെ പാറശ്ശാല മുതൽ
മഞ്ചേശ്വരം വരെ കേരളം ചോരക്കളമായി മാറി.”
‘ഇതാ മുഖ്യനും ടീമും കൊന്നൊടുക്കിയവരുടെ ലിസ്റ്റ്’; ...
Read more at: http://www.reporterlive.com/2016/10/15/308734.html
Read more at: http://www.reporterlive.com/2016/10/15/308734.html